About

News Now

കളീക്കൽ മറിയാമ്മ ടീച്ചര്‍ അന്തരിച്ചു

 


താമരശ്ശേരി: 

കളീക്കൽ മറിയാമ്മ ടീച്ചര്‍ (81) അന്തരിച്ചു. സംസ്‌കാരം: ഇന്ന് (28-10-2021 വ്യാഴാഴ്ച) 4.30 ന് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍.

ഭർത്താവ്: യോഹന്നാൻ. മക്കള്‍: മോനി യോഹന്നാന്‍ (പ്രിന്‍സിപ്പല്‍, ഗാഥ പബ്ലിക് സ്‌കൂള്‍ പൂനൂര്‍), ബിജു (ബിസിനസ്. താമരശ്ശേരി), മിനി (അദ്ധ്യാപിക) മരുമക്കള്‍: ജിസ്സി, സിബി മാത്യു, കൊളീന്‍