About

News Now

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

 




ബാലുശ്ശേരി:

വിരുന്നിനെത്തിയ
വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി വീര്യമ്പ്രത്താണ്‌ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത് . മലപ്പുറം സ്വദേശിനി ഉമ്മുക്കുല്‍സു ആണ് മരിച്ചത്.

ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു ഉമ്മുകുല്‍സു. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.