About

News Now

സ്റ്റെയർകേസിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

 

കുന്ദമംഗലം:
വീടിൻ്റെ സ്റ്റെയർകേസിൽ നിന്നും വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പന്തീർപാടം സ്വദേശിനി ഷെമീമ (46) ആണ് മരണപ്പെട്ടത്. ഭർത്താവ്: ഇസ്മായിൽ. മക്കൾ: ജാഫർ, മുഹമ്മദ് അലി ശാമിൽ, ശിഹാബുദ്ധീൻ, സാലിം.
ഖബറടക്കം ചൂലാം വയൽ ജുമാ മസ്ജിദിൽ.