About

News Now

ഫൈസല (49) അന്തരിച്ചു.

 

പുതുപ്പാടി:  

കൊട്ടാരക്കോത്ത്  കൊട്ടാരക്കോത്ത് താമസിക്കും തട്ടാരപ്പൊയിൽ അബൂബക്കർ എന്നവരുടെ ഭാര്യ ഫൈസല (49) അന്തരിച്ചു.

 മക്കൾ : ഷാഫി.ടി.പി.- സൗദി (എം. എസ്.എഫ്. മുൻ പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട്), സവാദ്. ടി.പി. (സൗദി), ഷാനിദ്.

മരുമക്കൾ: സഫ്ന, അൻഷില.