About

News Now

ചാത്തുക്കുട്ടി മാസ്റ്റർ അന്തരിച്ചു

 

കത്തറമ്മൽ:
വലിയപറമ്പ് എ.എം. യു.പി സ്കൂൾ റിട്ട. അധ്യാപകൻ ചാത്തുക്കുട്ടി മാസ്റ്റർ അന്തരിച്ചു.
ഭാര്യ: സുമതി. മക്കൾ: ജയ, ദീപ (ജി.എൽ.പി. സ്കൂൾ മണ്ണാംപൊയിൽ), അനീഷ്‌ ( വേങ്ങേരി യു.പി സ്കൂൾ).
മരുമക്കൾ : ജയരാജൻ (റിട്ട. എസ്. ഐ മുക്കം) തോണ്ടിമ്മൽ, സുനിൽകുമാർ നന്മണ്ട, അധ്യാപകൻ പി.പി.എം. എച്ച്.എസ്.എസ്. കൊട്ടുക്കര കൊണ്ടോട്ടി, ലീഷിമോൾ (അധ്യാപിക, മാനിപുരം എ.യു.പി. സ്കൂൾ