അന്നമ്മ ജോയി അന്തരിച്ചു
പുതുപ്പാടി:
നാലൊന്നിൽ അന്നമ്മ ജോയി (79) അന്തരിച്ചു. മൈക്കാവ് കർത്ത്യാനിക്കാട്ട് കുടുംബാംഗമാണ്
സംസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശ്രുശ്രൂഷകൾക്കു ശേഷം 2: 15 ന് ന് പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭർത്താവ്: ജോയി.മക്കൾ: സ്റ്റെല്ല, സെനോ, മർക്കോസ്(സജി) മരുമക്കൾ: ജോഷ്വാ പാത്തിക്കൽ മീനങ്ങാടി, ബിൻസി കൈതക്കൂമ്പിൽ മൈക്കാവ്, റീജ കാലാപ്പിള്ളിൽ മീനങ്ങാടി.