About

News Now

പി.കെ. ഗോപിനാഥൻമാസ്റ്റർ അന്തരിച്ചു

 


താമരശ്ശേരി:

കാരാടി വട്ടക്കുണ്ട് രജിത്ത് 'വില്ലയിൽ പി.കെ.ഗോപിനാഥൻ മാസ്റ്റർ (86) അന്തരിച്ചു. ചെമ്പ്ര ജി. ഏൽ പി.സ്കൂളിലെ റിട്ട പ്രധാന അധ്യാപകനാണ് ഭാര്യ :തങ്കമ്മ എന്ന പി.സി.മറിയമ്മ. മക്കൾ: രജിത്ത് (സുപ്രണ്ട്. സെൻട്രൽ ജി.എസ്.ടി.) അംജിത്ത് (ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ, നിലമ്പൂർ) മരുമക്കൾ:സുജാത വാലുമ്മൽ, ബിൻസികടുകൻവള്ളി സംസ്ക്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് വെസ്റ്റ്‌ഹിൽ ശ്മാശാനത്തിൽ.