കാരാടി കുറ്റിപ്പടിമ്മൽ കെ.പി. അരവിന്ദൻ അന്തരിച്ചു
താമരശ്ശേരി:
കാരാടി കുറ്റിപ്പടിമ്മൽ കെ.പി. അരവിന്ദൻ അന്തരിച്ചു. റിട്ട. ബി.എസ്.എഫ് സർക്കിൾ ഇൻസ്പെക്റ്ററായിരുന്നു. ഭാര്യ: നിർമ്മലാദേവി. മക്കൾ:സന്ദീപ് അരവിന്ദൻ,മിഥുൻ അരവിന്ദൻ.
സഹോദരങ്ങൾ:കെ.പി.ദാസൻ (റിട്ട. ബി.എസ്.എഫ്),വിജയലക്ഷ്മി (കാരപറമ്പ്),കെ.പി.അശോകൻ (മുറംമ്പാത്തി ഗവ:എൽ.പി സ്കൂൾ), കെ.പി. ജവഹർ(റിട്ട.ആർമി),ഗീത (അത്തോളി),കെ.പി. ഫൽഗുണൻ, പരേതരായ കെ.പി. ബാബു, കെ.പി. ജയപ്രകാശ്.