അടിവാരം: ചിപ്പിലിത്തോട് താമസിക്കുന്ന മാധവി പള്ളിക്കുന്ന്(60)അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: മഹേഷ്,മാധുരി. മരുമകൻ: സുരേഷ്.