രണ്ടാംകുന്നുംചാലിൽ സുലൈമാൻ മാസ്റ്റർ അന്തരിച്ചു
രണ്ടാംകുന്നുംചാലിൽ സുലൈമാൻ മാസ്റ്റർ(69)അന്തരിച്ചു നടവയൽ യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. മാണിക്കാറമ്പിൽ മഹല്ല് ജുമാ മസ്ജിദ് മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ:ഖദീജ. മക്കൾ: വഹീദ, സലീല, ഫാബിദ, ഷംന, ഷഹാന. മരുക്കൾ: പരേതനായ ബഷീർ (കുന്ദമംഗലം), അബ്ദുൽ ഗഫൂർ (പന്നൂർ),അൻവർ (കളരാന്തിരി), ആശിഖ്(പൂലോട്). സഹോദരങ്ങൾ:ആർ.കെ.സി മുഹമ്മദ്, ആർ.കെ അബ്ദുൽ മജീദ്, ഫാത്തിമ , ആയിശ,പരേതയായ ഖദീജ.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11:30ന് കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ) ജുമാമസ്ജിദിൽ.