താമരശ്ശേരി:
കോരങ്ങാട് കൊച്ചുതൊട്ടിയിൽ ഷിബുവിന്റെ മകൾ മിഷേൽ (16) അന്തരിച്ചു. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു. മാതാവ്: റീന. സഹോദരിമാർ: അലീന, അമേയ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് താമരശ്ശേരി മേരീ മാതാ കത്തീഡ്രൽ പള്ളിയിൽ.