കമ്മട്ടിയേരിക്കുന്ന് റഷീദ് അന്തരിച്ചു
താമരശ്ശേരി:
ചുങ്കം അബ്ദുറഹിമാൻ കുട്ടിയുടെ മകൻ ചുടലമുക്ക് മൂലത്ത്മണ്ണിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് റഷീദ് (53) അന്തരിച്ചു. താമരശ്ശേരിയിലെ മിനിലോറി ഡ്രൈവറായിരുന്നു.
മാതാവ്: മറിയ. ഭാര്യ: റുഖിയ. മക്കൾ:ഷഫീഖ് (താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി), തസ്ലീന.
മരുമക്കൾ: അസീസ് തോട്ടത്തിൽ, മുർഷിദ കൂടരഞ്ഞി. സഹോദരങ്ങൾ: മുഹമ്മദ് മുട്ടായി, റസിയ, ലൈല, റുഖിയ ഷാഹുൽ ഹമീദ്.
മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 09:30ന് ചാലിൽ മസ്ജിദിലും ഖബറടക്കം 10:00 മണിക്ക് കെടവൂർ ജുമാ മസ്ജിദിലും.