പുതുപ്പാടി:മലോറം കെട്ടിന്റെഅകായിൽ കെ പോക്കർ (72) അന്തരിച്ചു. ഭാര്യ: പാത്തു. മക്കൾ: പരേതനായ മൊയ്തീൻ,മുഹമ്മദ്,മൂസകുട്ടി, വാസിൽ,സഫിയ,റംല,ഹാജറ,ഷരീഫ. മരുമക്കൾ: മജീദ് മലോറം, ബഷീർതലയാട്, റഹിം തലയാട്, സക്കീർപയോണ, മൈമൂന, ഷമീറ, തസ്ലീന. ജനാസനിസ്കാരം 16-2-2022 ന് ഇന്ന് രാത്രി 9 മണിക്ക് മലോറം ജുമാമസ്ജിദിൽ.