മടവൂർ:മുട്ടാഞ്ചേരി നെല്ലിയാചാലിൽ അബ്ദുൽ അസീസ് (57) അന്തരിച്ചു.. ഭാര്യ:ഖദീജ. മക്കൾ :ജസീംഷാ(ദുബായ്), ജിൻസിയാ. മരുമകൻ:സൈഫുദ്ദീൻ. സഹോദരങ്ങൾ: അബ്ബാസ്, ഉസ്മാൻ (റിട്ട: അധ്യാപകൻ), പരേതനായ ഹുസൈൻ.