മൈക്കാവ്:
വള്ളോപ്പിള്ളിൽ (പ്ലാളാത്തോട്ടത്തിൽ പുത്തൻപുരയിൽ) ജോജി (56) അന്തരിച്ചു. ഭാര്യ.ബിസി നെടിയാൻമുളയിൽ. മക്കൾ: ജിതിൻ, ലിബിൻ (ദുബായ്).മരുമകൾ: സോണിയ, മഞ്ചേരിയിൽ (മീനങ്ങാടി)
സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് (13/3/2022) മൈക്കാവ് സെൻ്റ് മേരീസ് യാക്കോബിറ്റ് ചർച്ച് ഉണിത്രം കുന്ന് സെമിത്തേരിയിൽ.