താമരശ്ശേരി:വാഴപ്പറമ്പത്ത് ലീലാവതി അമ്മ (73) അന്തരിച്ചു. പരേതരായ ദാമോദരൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകളാണ്.മകൻ: അരുൺ (സെയിൽസ് വിഭാഗം, ഹാവൽസ്), മരുമകൾ: അഞ്ജു. സഞ്ചയനം ഞായറാഴ്ച.