പുതുപ്പാടി:കണ്ണപ്പൻകുണ്ട് കടയ്ക്കൽ കെ.എ. ജോർജ് (95) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ മൂന്നിന് ഐപിസി പുതുപ്പാടി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ (പുളിമൂട്ടിൽ കുടുംബാഗം). മക്കൾ: ജയിംസ്, ഓമന, സെൽവൻ, അജി, മനോജ്. മരുമക്കൾ: അമ്മിണി, ചെറിയാൻ, ഷേർളി, ബിനിലി, അനുമോൾ (കൊച്ചേത്ത് കുടുംബാഗം).