About

News Now

നെരൂക്കുംചാലില്‍ ലക്ഷംവീട് റുഖിയ്യ(59) അന്തരിച്ചു

 

പുതുപ്പാടി: മലോറം നെരൂക്കുംചാലില്‍ ലക്ഷംവീട് റുഖിയ്യ(59) അന്തരിച്ചു. അവിവാഹിതയാണ്. പിതാവ്: പരേതനായ അബൂബക്കര്‍. 

മാതാവ്: പരേതയായ ആയിശ

സഹോദരങ്ങള്‍: മജീദ് (വെറൈറ്റി ഹോട്ടല്‍ നെരൂക്കുംചാല്‍), റസാഖ് (പോര്‍ട്ടര്‍, താമരശേരി)