അബ്ദുൽ ഖാദർ (77) അന്തരിച്ചു
കോഴിക്കോട്:
നഗരത്തിലെ പ്രമുഖ പന്തൽ കരാറുകാരനായിരുന്ന പുതിയ പാലം എം. അബ്ദുൽ ഖാദർ (77) അന്തരിച്ചു.പ പരേതനായഎം. കോയട്ടി ഹാജിയുടെ മകനാണ്. പുതിയപാലം മഹല്ല് കമ്മിറ്റി സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി തളി യൂണിറ്റ് വൈസ് പ്രസിഡൻ്റുമായിരുന്നു. മക്കൾ: എം. ഫിറോസ് ഖാൻ ( കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്,മാധ്യമം ന്യൂസ് എഡിറ്റർ), ഫൈസൽ (ആമറോൺ ബാറ്ററീസ്). മരുമക്കൾ: മെഹ്ജബിൻ, ജസീന. സഹോദരങ്ങൾ: എം. ബഷീർ, ഖദീജ, പാത്ത, ആയിഷ, ബീവി.