About

News Now

കൈപ്പുറം അഷ്റഫ് അന്തരിച്ചു


 പുതുപ്പാടി

മണൽവയൽ കൈപ്പുറം അഷ്റഫ് (49) അന്തരിച്ചു. പിതാവ്: അബ്ദുറഹിമാൻ കെ.വി. മാതാവ്: ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, റസീന, ഹസീന.മരുമക്കൾ: മൻസൂർ, ബഷീർ, മുഫീദ 

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് മണൽവയൽ ജുമാ മസ്ജിദിൽ നടക്കും