About

News Now

കവലക്കൽ ദേവസ്യ അന്തരിച്ചു.

 


തെയ്യപ്പാറ:
തേക്കിൻതോട്ടം കവലക്കൽ ദേവസ്യ (61) അന്തരിച്ചു.
സംസ്കാരം നാളെ (24/10/2021 ഞായർ) രാവിലെ 11.30 ന് തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ
ഭാര്യ: ഫിലോമിന കിളിയപറമ്പിൽ കുടുംബാംഗം
മക്കൾ: അജോ, അജി, അജീഷ്
മരുമക്കൾ: നിമിഷ തോമസ്, ജോസ്സി.