വെഴുപ്പൂർ അമ്പലകുന്നുമ്മൽ പരേതനായ നാരായണൻ്റെ ഭാര്യ ജാനകിഅമ്മ(80) അന്തരിച്ചു. മക്കൾ: പ്രേമകുമാരി(ബേബി), മണി, ഉഷ , ബാബു, ഷാജി ( ശിവ ഇലക്ട്രിക്കൽസ്, ചുങ്കം താമരശ്ശേരി), അപ്സര.
അമ്പലകുന്നുമ്മൽ ജാനകി അമ്മ(80) അന്തരിച്ചു
Reviewed by THAMARASSERY NEWS
on
10:25 AM
Rating: 5