സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികാവയവം കാണിച്ച യുവാവിന് 3 വർഷം തടവും, ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ
THAMARASSERY NEWS
കോഴിക്കോട് :
സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികാവയവം കാണിച്ച യുവാവിന് 3 വർഷം തടവും,ഇരുപത്തയ്യായിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കില് ആറു മാസം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.
നടക്കാവ് സ്വദേശി ജംഷിലാ മനസിൽ താമസിക്കും ജംഷീറിനെ(36) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി. അനിൽ ശിക്ഷ വിധിച്ചത്.
2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ അടുത്തു കൂടെ ക്ലാസിൽ പോവുകയായിരുന്ന കുട്ടികൾക് ഇയാൾ ലൈംഗികാവയവം കാണിച്ചു കൊടുക്കുയായിരുന്നു..
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി,