ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി:
ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ് ) താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു വേണ്ടി തുടങ്ങിയ ഇ- ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. .ശശിധരൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രടറി കെ.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
വി. നന്ദകുമാർ പ്രസംഗിച്ചു. എൻ.പി. ബാബു, പ്രസീത ബാബുരാജ്, രബിത ബാബു നേതൃത്വം നൽകി.