About

News Now

കേരള പോലിസ് അസോസിയേഷൻ കോഴിക്കോട് സിറ്റി, റൂറൽ ഭാരവാഹികളെ തെരഞ്ഞെടുത്തു

 

കോഴിക്കോട്

 കേരള പോലിസ് അസോസിയേഷൻ കോഴിക്കോട് സിറ്റി ജില്ലാ കമ്മറ്റിയുടെ 2021 - 2023 വർഷത്തേക്കുള്ള പ്രസിഡൻ്റായി രഘീഷ് പി.ആർ. നേയും (സിറ്റി കൺട്രോൾ റൂം)  ,സെക്രട്ടറിയായി പവിത്രൻ .വി.പി യേയും (സിറ്റി കൺട്രോൾ റൂം) ട്രഷററായി ഷാജു.വി (സിറ്റി ട്രാഫിക്ക്) യെയും തെരഞ്ഞെടുത്തു.  

ജില്ലാ  വൈസ് പ്രസിഡണ്ടായി സുനിൽ കുമാർ പി.ടി യും (Dhq) ,ജോയൻറ് സെക്രട്ടറിയായി അൻജിത്ത്. എ. യും( നടക്കാവ് പോലീസ് സ്റ്റേഷൻ) തെരഞ്ഞെടുക്കപ്പെട്ടു .

ജി.എസ് ശ്രീജിഷ് (ജില്ലാ ക്രൈംബ്രാഞ്ച്),, പി. ബൈജു (Dhq), രജീഷ്.ഇ ( മാവൂർ PS), സുനിൽകുമാർ. പി.വി.( സിറ്റി ട്രാഫിക്ക് PS), റജീന .പി.കെ. (വനിത PS), ഷനോജ്. പി.പി.( സിറ്റി കൺട്രോൾ റൂം),നിറാസ്. കെ.ടി.(കസബ PS), രാജേഷ്. എസ്.വി. ( ചെമ്മങ്ങാട് PS)എന്നിവരാണ്  ജില്ലാ നിർവാഹക സമിതി അംഗങ്ങൾ. പോലിസ് ക്ലബിൽ  നടന്ന ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിൽ മുഴുവൻ ഭാരവാഹികളും  ഏകകണ്ഠേനയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഭാരവാഹികൾ. കോഴിക്കോട് സിറ്റി ഡി.സി.ആർ.ബി അസി: കമ്മീഷണർ  ടി.പി..രൻജിത്ത് തെരഞ്ഞെടുപ്പിൽ  നിരീക്ഷകനായിരുന്നു.

കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 2021-23 പ്രവർത്തനവർഷത്തിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻ്റ് - സുരേഷ്.വി.പി (എസ്.ബി. കോഴിക്കോട് റൂറൽ), സെക്രട്ടറി - അഭിജിത്ത്.ജി.പി (വടകര ട്രാഫിക് യൂണിറ്റ്), ട്രഷറർ - സുഖിലേഷ്.പി(ഡി.സി.ആർ.ബി), വൈസ് പ്രസിഡൻ്റ്  - സുധീഷ് വള്ള്യാട്( നാദാപുരം പി എസ്), ജോയിൻ്റ് സെക്രട്ടറി - രജീഷ് ചെമ്മേരി ( DHQ) എന്നിവരാണ് ഭാരവാഹികൾ. 

എക്സിക്യൂട്ടീവ് അംഗങ്ങളായി ഗിരീഷ്.കെ.കെ( ബാലുശ്ശേരി പി എസ്),  സുനിൽ വി.പി (DHQ), രഞ്ജിഷ്.എം (പെരുവണ്ണാമൂഴി പി എസ്), സജിത്ത്. പി.ടി ( വടകര പി എസ്), ശോഭ.ടി.പി ( കൊയിലാണ്ടി പി എസ്), ഷനോജ് ( ചോമ്പാല പി എസ്) എന്നിവരെയും സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി ജിതേഷ് കുമാർ K(അത്തോളി പി എസ്), ശരത്ത് .പി (DHQ), ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായി ബിജു ഇ വി (തൊട്ടിൽപ്പാലം), രഞ്ജിത്ത്.കെ (പയ്യോളി) എന്നിവരെയും തെരഞ്ഞെടുത്തു.