വ്യവസായി എം.കെ. അബ്ദുള്ള ഹാജി അന്തരിച്ചു
തൃശൂർ:
വ്യവസായി പ്രമുഖനും എം.കെ. ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ എം.കെ. അബ്ദുള്ള ഹാജി (84) അന്തരിച്ചു. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ് .
ഖബറടക്കം ഇന്ന് രാവിലെ 11.30 ന്(27-11-2021) നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: ഖദീജ കുട്ടി, മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്,മരുമക്കൾ: പി.എ.അബ്ദുൾ ഗഫൂർ , പി.എം.ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്.
സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം.