About

News Now

മാധ്യമവാർത്തകൾ നേരും നെറിയും സെമിനാർ നാളെ

 


താമരശ്ശേരി: 

സാംസ്കാരിക വേദി, സി.പി.ഐ.എം. താമരശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മാധ്യമ വാർത്തകൾ നേരും നെറിയും ' സെമിനാർ നാളെ  (29.11.21- തിങ്കൾ) വൈകുന്നേരം നാല് മണിയ്ക്ക് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കും. മാധ്യമ പ്രവർത്തകൻ ടി.എം. ഹർഷൻ, മാധ്യമ നിരീക്ഷകൻ ഡോ. പ്രേംകുമാർ തുടങ്ങിയവർ വിഷയത്തെ അതികരിച്ച്  സെമിനാറിൽ സംസാരിക്കും. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ടി.കെ. അരവിന്ദാക്ഷൻ സ്വാഗതവും, പി.കെ. രാധാകൃഷ്ണൻ നന്ദിയും പറയും.