ചമൽ:കേളൻമൂല കൊളമലയിൽ പരേതനായ പുവൻമല കൃഷ്ണൻ്റെ ഭാര്യ സുഭദ്ര ( 85 ) അന്തരിച്ചു. മക്കൾ: സുലോചന, മണി,അശോകൻ ,അംബിക, പരേതയായ ചന്ദ്രിക.മരുമക്കൾ : പരേതരായ അപ്പുണ്ണി (ചമൽ), ദാസൻ (വെണ്ടേക്കുംചാൽ ), ചന്ദ്രൻ (ചമൽ), രാമകൃഷ്ണൻ (തലയാട്). ചെറുമകൻ :അഭിലാഷ്