ഈങ്ങാപ്പുഴ:
വാമറ്റത്തിൽ ജോസുകുട്ടി(65) അന്തരിച്ചു സംസ്കാരം ഇന്ന് (9- 11 - 2021 ചൊവ്വ ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുതുപ്പാടി , ഇരുപത്തിയാറാം മൈലിലെ സെന്റ് ജോർജ് ദേവാലയത്തിൽ. ഭാര്യ: ഏലമ്മ ജോസ്,ചന്ദ്രൻകുന്നേൽ കുടുംബാഗം.മക്കൾ: ജോസ് പ്രകാശ്, അനിൽ ജോസ്. മരുമക്കൾ: ജിഷ തോമസ്,ഷീജ അബ്രഹാം.