About

News Now

കുന്നത്ത് ചന്തുക്കുട്ടി അന്തരിച്ചു


 താമരശ്ശേരി:

അണ്ടോണ കുന്നത്ത് ചന്തുക്കുട്ടി (77) അന്തരിച്ചു. റിട്ടേഡ്  വില്ലേജ് ഓഫീസറാണ്(കൂടത്തായി).

ഭാര്യ :ശ്രീമതി. മക്കൾ: ഷിജി (അധ്യാപിക, അണ്ടോണ സ്കൂൾ),  സജിത്ത് ( കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം), നിജിത്ത്.

മരുമക്കൾ ;റെജി (തുറമുഖം വകുപ്പ്) ,അമ്യത, അബിത. സംസ്ക്കാരം രാവിലെ 10 മണിക്കി വീട്ടുവളപ്പിൽ.