About

News Now

ഇടവഴിക്കല്‍ പെണ്ണമ്മ വര്‍ഗീസ് അന്തരിച്ചു

 


പുതുപ്പാടി:

 മണല്‍വയല്‍ ഇടവഴിക്കല്‍ വര്‍ഗ്ഗീസിന്‍റെ ഭാര്യ പെണ്ണമ്മ വര്‍ഗ്ഗീസ് (91) അന്തരിച്ചു.

മക്കള്‍; ജോയ്(റിട്ട. കെ.എസ്.ഇ.ബി), ബേബി, ബാബു,ലിസ്സി,രാജു( റിട്ട. എ.ഇ. ഇറിഗേഷൻ) ബെന്നി, ബിനോയ്( താമരശ്ശേരി പോസറ്റ്മാന്‍)

മരുമക്കള്‍; സുമ, മേരി, എല്‍സി(ആശാ വര്‍ക്കര്‍, വള്ളിയാട്), ജോണ്‍, ഷീബ( ജെ.എസ്. വയനാട് കളക്ട്രേറ്റ്, സിജി,ഷെറിന്‍

സംസ്കാരം 1.12.2021 ബുധനാഴ്ച രാവിലെ 10.30 പുതുപ്പാടി സെന്‍റ് ജോര്‍ജ്ജ് കത്തോലിക്ക പള്ളിയിൽ