സൈനികർക്ക് എൻ.സി.സി. ശ്രദ്ധാഞ്ജലി അർപ്പിച്ചു
താമരശ്ശേരി:
ജിവിഎച്ച്എസ് താമരശ്ശേരിയിൽ രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ഉൾപ്പടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി നിർദ്ദേശപ്രകാരം താമരശ്ശേരി
ജിവിഎച്ച്എസ്എസ് എൻ.സി.സി. യൂണിറ്റ് മെഴുകുതിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു . പി.ടി.എ പ്രസിഡണ്ട് പി.എം. അബ്ദുൾ മജീദ്, എച്ച് എം ഇൻ ചാർജ്ജ് പി.ടി മുഹമ്മദ് ബഷീർ , അസോസിയേറ്റ് എൻ സി സി ഓഫീസർ ഉല്ലാസ് വി.എം എന്നിവർ സംസാരിച്ചു.