About

News Now

പകലേടത്ത് അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു


 കിഴക്കോത്ത്: 

പകലേടത്ത് അബ്ദുറഹിമാന്‍ ഹാജി(70) അന്തരിച്ചു. താമരശ്ശേരി ഫാഷന്‍ ടെക്‌സ്റ്റൈല്‍സ് സ്ഥാപകനാണ്. മയ്യിത്ത് നിസ്‌കാരം ബുധന്‍ രാവിലെ 9 മണിക്ക് കിഴക്കോത്ത് ജുമുഅ മസ്ജിദില്‍. ഭാര്യ: ബിച്ചി പാത്തുമ്മ.   മക്കള്‍: അഷ്‌റഫ്(ഫാഷന്‍ താമരശ്ശേരി), ഫൈസല്‍, റംല, ഹസീന. മരുമക്കള്‍: മൂസ, ഷമീര്‍, ഷൈബ, ഫാത്തിമ നാസിബത്.