About

News Now

കുന്നുമ്മൽ ജമീല അന്തരിച്ചു

 കൊടുവള്ളി:

കുന്നുമ്മൽ ജമീല(55) അന്തരിച്ചു. അബൂബക്കറിൻ്റെ (റിട്ട. വില്ലേജ് ) ഭാര്യയാണ്. 

മകൻ: ജമാൽ (കളർലൈൻ ) മയ്യത്ത് നിസ്കാരം രാത്രി 8.30 ന് കൊടുവള്ളി ജുമാ മസ്ജിദിൽ