About

News Now

പുത്തൻവീട്ടിൽ സുശീല അന്തരിച്ചു


 കൊടുവള്ളി:

കിഴക്കോത്ത് പുത്തൻവീട്ടിൽ സുശീല (58 ) അന്തരിച്ചു. ഭർത്താവ്: ദാമോദരൻ.

മക്കൾ : അഖില, അഖിലേഷ് (സൗദി) , അഞ്ജലി. മരുമക്കൾ : രൂപേഷ് കുന്നമംഗലം, സുകന്യ, പ്രവീൺ കുമാർ മുണ്ടിക്കൽ താഴം , 

സംസ്കാരം വ്യാഴാഴ്ച  വൈകിട്ട് ഏഴിന് വീട്ടുവളപ്പിൽ.