എളേറ്റിൽ:ഒഴലക്കുന്നുമ്മൽ കാരമ്പറമ്മൽ പരേതനായ ആലിഹാജിയുടെ മകൻ മുഹമ്മദ് (52) അന്തരിച്ചു.
ഭാര്യ:സാജിദ.മക്കൾ:സഫ്വാൻ (ഖത്തർ),ഹനാന.
സഹോരങ്ങൾ:അബ്ദുറഹിമാൻ, അബൂബക്കർ,അബ്ദുൽ അസീസ്, അബ്ദുസ്സലാം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30 നു ഒഴലക്കുന്ന് ജുമാ മസ്ജിദിൽ