About

News Now

കെ.മാധവൻ്റെ മാതാവ് സത്യഭാമ അന്തരിച്ചു

 

വടകര: 

ഏഷ്യാനെറ്റ് -സ്റ്റാർ ഡിസ്നി  ഇന്ത്യാ മേധാവി കെ. മാധവൻ്റെ അമ്മ സത്യഭാമ (92) അന്തരിച്ചു. പരേതനായ കെ.ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. മകൾ: ഗൗരി. മരുമക്കൾ: പരേതനായ  നാരായണൻ നമ്പ്യാർ , കെ. ഗീത.

 സംസ്കാരം വെള്ളിയാഴ്​ച  ഉച്ചയ്ക്ക് 12 ന്​ വടകര വൈക്കിലശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ. .