About

News Now

കണ്ടംകുളങ്ങരയിൽ സ്കറിയ അന്തരിച്ചു

 

മൈക്കാവ്

കണ്ടംകുളങ്ങരയിൽ സ്കറിയ  (98) അന്തരിച്ചു. സംസ്കാരം ഇന്ന് [10 -12-21വെള്ളിയാഴ്ച ] ഉച്ചയ്ക്ക് 12ന് മൈക്കാവ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ പട്ടർമഠത്തിൽ. മക്കൾ: റോയി (വ്യാപാരി മൈക്കാവ്),ബേബി , മറിയകുട്ടി, പരേതനായ ലീല. മരുമക്കൾ: പരേതനായ മത്തായി തകരക്കാട്ടിൽ, ആലീസ് പുതുശ്ശേരിയിൽ, തങ്കമ്മ അയ്യാക്കുടിയിൽ പുൽപ്പള്ളി, ബേബി നാരേക്കാട്ടിൽ മാനന്തവാടി.