താമരശ്ശേരി: കെടവൂർ പാക്കത്തില്ലത്ത് ദേവകി അന്തർജനം (അമ്മിണി - 65) അന്തരിച്ചു.
പാക്കത്തില്ലത്ത് പരേതനായ വിഷ്ണു നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റേയും മകളാണ്.
സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, നളിനി അന്തർജനം, മിനി അന്തർജനം, ഉഷ അന്തർജനം.