കണ്ണൂർ പോളിടെക്നിക് കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയായ അശ്വന്ത് (19) ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിലെ ഒഴിഞ്ഞ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ പോളിടെക്നിക് കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ
Reviewed by THAMARASSERY NEWS
on
3:58 PM
Rating: 5