About

News Now

താമരശ്ശേരി ചുരത്തില്‍ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണി:ഭാഗികമായി ഗതാഗത നിയന്ത്രണം

 


താമരശ്ശേരി: 

ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തില്‍ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  ബുധനാഴ്ച (ഡിസംബര്‍ 8)  മുതല്‍ 10  വരെ താമരശ്ശേരി ചുരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.