എക്കണ്ണിക്കര ഉഷ അന്തരിച്ചു
പരപ്പൻപൊയിൽ:
കതിരോട് എക്കണ്ണിക്കര വി. ഉഷ(57) അന്തരിച്ചു. ഭർത്താവ്: സി.കെ സഹദേവൻ (ആർട്ടിസാൻസ് യൂണിയന്- (സി ഐടിയു താമരശേരി ഏരിയാകമ്മിറ്റി അംഗം).മക്കൾ:സി.കെ അനന്തു (സിപിഐഎം പരപ്പൻപൊയിൽ ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ പരപ്പൻപൊയിൽ മേഖല സെക്രട്ടറി)
സി.കെ. അനുശ്രീ. പിതാവ്: പരേതനായ മൂത്തോറൻ.അമ്മ:ദേവകി. സഹോദരങ്ങൾ:പ്രസന്ന, പുഷ്പരാജ്, സജീവൻ.