സി.കെ. രാജു അന്തരിച്ചു
താമരശ്ശേരി:
താമരശ്ശേരി എ.ഇ. ഓഫീസിലെ റിട്ടേഡ് ജീവനക്കാരൻ സി.കെ. രാജു താമരശ്ശേരി) അന്തരിച്ചു. ഭാര്യ: കെ. എം.വിവേകിനി (റിട്ട. എച്ച്.എം തലപെരുമണ്ണ സ്കൂൾ). മക്കൾ: വന്ദീപ് രാജു (കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ), പരേതയായ വന്ദന. മരുമക്കൾ: എസ്. മനോജ്(റിട്ട. ആർ.ടി.ഒ. വയനാട്), ജിജിഷ കെ.എം. കൊടശ്ശേരി.
സംസ്ക്കാരം വൈകീട്ട് ഇന്ന് (06/01/2022) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.