About

News Now

കുന്നുമ്മൽ ശ്രീനിവാസൻ അന്തരിച്ചു

 


കട്ടിപ്പാറ: 

ചമൽ കുന്നുമ്മൽ ശ്രീനിവാസൻ(54) അന്തരിച്ചു. പിതാവ്: പരേതനായ രാമൻകുട്ടി നായർ. മാതാവ്: പരേതനായ മാധവിഅമ്മ. സഹോദരങ്ങൾ: ബാബു, സുരേഷ്, ഗിരീഷ്, കമല, ലത, പരേതനായ പത്മിനി,  ദാക്ഷായണി,രവി, നാരായണൻകുട്ടി. സംസ്കാരം രണ്ടു മണിയ്ക്ക് വീട്ടുവളപ്പിൽ