കരുവൻപോയിൽ: ചെമ്പറ്റേരിയിൽ ഫാത്തിമ (74) അന്തരിച്ചു. ഭർത്താവ്: മുഹമ്മദ് ഹാജി ചെമ്പറ്റേരിയിൽ, മക്കൾ - ആയിഷ, അബൂബക്കർ, മൂസ, അഷ്റഫ്, ഉസ്സൈൻകുട്ടി മാസ്റ്റർ, റഷീദ്,, സുലൈഖ,സാദിഹ. മരുമക്കൾ: അഹമ്മദ്കുട്ടി, സൗദ, സുൽഫത്, ആയിഷ, നസീറ, ഫൗസിയ, അബ്ദുൽ റസാക്ക്, മുഹമ്മത്ഷമീർ.