About

News Now

പുൽകുഴിയിൽ ബാലചന്ദ്രൻ അന്തരിച്ചു

 

വാവാട്: 

പുൽകുഴിയിൽ ബാലചന്ദ്രൻ (59) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഞായർ) രാത്രി എട്ടുമണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

ഭാര്യ:രജനി ചിപ്പിലിത്തോട്. മക്കൾ: ജിജി (ദുബായ്),ജിബിൻ(ഇന്ത്യൻ ആർമി). പരേതരായ കുഞ്ഞിക്കേളൻ്റെയും കുട്ടിമാളുവിൻ്റെയും മകനാണ്. സഹോദരങ്ങൾ : ഭാസ്കരൻ ,സരോജിനി, ശാരദ,ദിവാകരൻ,സുശീല,സുനിൽ, സുരേന്ദ്രൻ, ശ്രീദേവി, പരേതയായ ദേവകി