About

News Now

കോഴിക്കോട്ടേക്ക് ആംബുലന്‍സിനായി വഴി ഒരുക്കുക

 

താമരശ്ശേരി: 

കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ ചികില്‍സയിലുള്ള കുട്ടിക്കുള്ള ജീവന്‍രക്ഷാ മരുന്നുമായി ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് കേരളത്തിൽ പ്രവേശിച്ചു. ഇന്ന് രാത്രി 8:30 ന്റെയും 09:00 മണിയുടെയും ഇടയിൽ വയനാട് ചുരം പാസാകുന്ന ആംബുലന്‍സ്  ഈങ്ങാപ്പുഴ, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം വഴി കടന്നു പോകും. വാഹന ഉടമകളും,യാത്രക്കാരും ആംബുലന്‍സ് കടന്നു പോകുന്ന വഴികള്‍ സുഖമമാക്കാന്‍ സഹായിക്കണമെന്ന്  അധികൃതർ അറിയിച്ചു.