കട്ടിപ്പാറ: തെക്കെമുറിയിൽ റോസ (102) അന്തരിച്ചു. തെക്കെമുറിയിൽ പരേതനായ അഗസ്റ്റിയുടെ ഭാര്യയാണ്.
സംസ്കാരം വ്യാഴാഴ്ച (10.3.2022) രാവിലെ കട്ടിപ്പാറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ. പരേതനായ ജോസഫ്, ഏലമ്മ മരുമക്കൾ.ലീലാമ്മ കരിമാലിൽ വയനാട്, വർക്കിച്ചൻ കുമ്പാട്ട് പുതുപ്പാടി.