ചീരകുഴിയിൽ ഇസ്മായിൽ അന്തരിച്ചു.
പുതുപ്പാടി:
കൈതപ്പൊയിൽ ചീരകുഴിയിൽ ഇസ്മായിൽ(52) അന്തരിച്ചു. പിതാവ്:പരേതനായ അബ്ദുൽ ഖാദർ .മാതാവ്: പരേതയായ അലീമഭാര്യ:റുഖിയ. മക്കൾ :ഉസ്മത്ത്,ഇർഫാന, മരുമകൾ:റഷീദ് കൊട്ടാരക്കൊത്ത്,നജീബ് മുഹമ്മദ് കമ്പളക്കാട്
സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, അബൂബക്കർ, സി.എ മുഹമ്മദ് (മുസ്ലിംലീഗ് തിരുവമ്പാടി മണ്ഡലം ട്രഷറർ),റാബിയ, സബൂറ, ഉമ്മല്ലു,ജമീല, സുബൈദ,റസീന
മയ്യത്ത് നിസ്കാരം ഇന്ന് 4 30ന് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ