കൊടുവള്ളി:
ഒരുപുറം കണ്ടത്തിൽ ഖദീജ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹസ്സൻ കോയ.
മക്കൾ: പരേതനായ മൊയ്തീൻ കോയ, മുസ്തഫ, സക്കീന, ബീരാൻ, ഹാരിസ്, നാസർ.
മരുമക്കൾ: സുലൈഖ, ഫാത്തിമ, സുബൈദ, സറീന, കുഞ്ഞുമുഹമ്മദ്, ഷാഹിദ.
മയ്യിത്ത് നമസ്കാരo ഇന്ന് (ശനി) ഉച്ചയ്ക്ക് ഒരു മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.